News

gcompris 1.1

നമസ്കാരം,
ജികോംപ്രി പതിപ്പ് 1.1 പ്രകാശനം ചെയ്യുന്ന വിവരം ഞങ്ങൾ സസന്തേഷം അറിയിക്കുന്നു.

ഇതൊരു മെയിന്റനൻസ് റിലീസാണ്, അതിനാൽ 1.0 അടങ്ങിയിട്ടുള്ള എല്ലാ ഗ്നു/ലിനക്സ് ഡിസ്ട്രിബ്യൂഷനുകളും 1.1-ലേക്ക് അപ്ഡേറ്റ് ചെയ്യേണ്ടതാണ്.

ഉൾപ്പെടുത്തിയിട്ടുള്ള മാറ്റങ്ങളുടെ സംഗ്രഹം:

 • 21 പ്രവർത്തനങ്ങളുടെ ഗ്രാഫിക്സ് അപ്ഡേറ്റു ചെയ്തിട്ടുണ്ട്.
 • ധാരാളം ബഗ്ഗുകൾ ഞങ്ങൾ പരിഹരിച്ചിട്ടുണ്ട്.
 • ഉബുണ്ടു ടച്ചിനു വേണ്ടിയുള്ള ഒരു ബിൽഡ് ചേർത്തിട്ടുണ്ട്.
 • തുർക്കിഷ് ജില്ലകളുടെ സ്പെല്ലിങ് തിരുത്തിയിട്ടുണ്ട്.
 • വിൻഡോസിനായി മിനിമലായിട്ടുള്ള .msi പാക്കേജ് ചേർത്തിട്ടുണ്ട്.
 • അനലോഗ് വൈദ്യുതിയുടെ ഒരു ഡിപന്റൻസി കാരണം ജികോംപ്രി എക്സിക്യൂട്ടബിളിന്റെ ലൈസൻസ് എജിപിഎൽവി3-ലേക്കു മാറ്റിയിട്ടുണ്ട്.

 • തർജിമയെ സംബന്ധിച്ച്:

 • അൽബേനിയൻ, ബെലാറഷ്യൻ, ബ്രസീലിയൻ പോർച്ചുഗീസ്, റഷ്യൻ എന്നിവ പൂർത്തീകരിച്ചിട്ടുണ്ട്.
 • ഐറിഷ് ഗേയ്‍ലികും മസെഡോണിയനും തിരിച്ചെത്തിയിട്ടുണ്ട് (80%-നു മുകളിലുള്ള ഭാഗിക തർജിമയാണ് തത്കാലം ഉള്ളത്).
 • പദസമ്പത്തിന്റെ പ്രവർത്തനത്തിൽ അൽബേനിയൻ, മസെഡോണിയൻ എന്നിവയ്ക്കുള്ള വാക്കുകളുടെ പട്ടിക ചേർത്തിട്ടുണ്ട്.
 • ലിത്വേനിയനു വേണ്ടിയുള്ള എല്ലാ ശബ്ദങ്ങളും ചേർത്തിട്ടുണ്ട്.

 • ഈ പതിപ്പിൽ 27 ഭാഷകൾ ഞങ്ങൾ പൂർണമായി പിന്തുണയ്ക്കുന്നു: അൽബേനിയൻ, ബാസ്‌ക്, ബെലാറഷ്യൻ, ബ്രസീലിയൻ പോർച്ചുഗീസ്, ബ്രിട്ടൺ, ബ്രിട്ടീഷ് ഇംഗ്ലീഷ്, കത്തലൻ, കത്തലൻ (വാലെൻഷ്യൻ), ട്രഡിഷണൽ ചൈനീസ്, ഡച്ച്, ഫ്രഞ്ച്, ഗ്രീക്ക്, ഹീബ്രു, ഹംഗേറിയൻ, ഇന്തോനേഷ്യൻ, ഇറ്റാലിയൻ, മസെഡോണിയൻ, മലയാളം, പോളിഷ്, പോർച്ചുഗീസ്, റൊമേനിയൻ, റഷ്യൻ, സ്ലൊവേനിയൻ, സ്പാനിഷ്, സ്വീഡിഷ്, തുർക്കിഷ്, ഉക്രേനിയൻ.

  ഭാഗികമായി പിന്തുണയ്ക്കുന്ന 4 ഭാഷകളും ഉണ്ട്: ജർമൻ (91%), ഐറിഷ് ഗേയ്‍ലിക് (87%), ലിത്വേനിയൻ (96%), നോർവീജിയൻ നൈനോർസ്ക് (85%).

  ഈ പുതിയ പതിപ്പിനായുള്ള ഗ്നു/ലിനക്സ്, വിൻഡോസ്, മാക്ഒയെസ് പാക്കേജുകൾക്ക് ഡൗൺലോഡ് പേജിൽ നോക്കുക. ഈ അപ്ഡേറ്റ് ആൻഡ്രോയ്ഡ് പ്ലേ സ്റ്റോറിലും എഫ്-ഡ്രോയ്സ് റെപ്പോസിറ്ററിയിലും വിൻഡോസ് സ്റ്റോറിലും ഉടൻ തന്നെ ലഭ്യമാകും. റാസ്ബെറി പൈ പാക്കേജും ഉടൻ തന്നെ ലഭ്യമാകും.

  എല്ലാവർക്കും നന്ദി,
  ടിമോത്തെ & ജോന്നി

  ജികോംപ്രി 1.0-ന്റെ പ്രകാശനം

  നമസ്കാരം,
  ജികോംപ്രിയുടെ 20-ാം വാർഷികം ആഘോഷിക്കുന്നതിനായി ജികോംപ്രി പതിപ്പ് 1.0 പ്രകാശനം ചെയ്യുന്ന വിവരം ഞങ്ങൾ സസന്തേഷം അറിയിക്കുന്നു.

  ഈ പുതിയ പതിപ്പിന്റെ ഒരു പ്രധാന സവിശേഷത ഓരോ പ്രവർത്തനത്തിലും എന്താണു പഠിക്കേണ്ടതെന്നു കൂടുതൽ കൃത്യമായി തിരഞ്ഞെടുക്കാൻ അനുവദിക്കുന്ന, ഡാറ്റാസെറ്റ് തിരഞ്ഞെടുപ്പോടുകൂടിയ പ്രവർത്തന ക്രമീകരണ മെനു 50-ൽ അധികം പ്രവർത്തനങ്ങളിൽ ചേർത്തിരിക്കുന്നു എന്നതാണ്.

  കൂടാതെ 4 പുതിയ പ്രവർത്തനങ്ങളും ഞങ്ങൾ ചേർത്തിട്ടുണ്ട്:

 • ദീർഘകാലമായി കാത്തിരുന്ന, സർക്യൂട്ടുകൾ വരയ്ക്കാനും സിമുലേറ്റ് ചെയ്യാനും കഴിയുന്ന അനലോഗ് വൈദ്യുതി പ്രവർത്തനം.
 • അക്കങ്ങൾ പഠിക്കാം എന്ന പ്രവർത്തനവും തുക കാണാം, കുറയ്ക്കാൻ പഠിക്കാം എന്നീ ഉപപ്രവർത്തനങ്ങളും. എളുപ്പമുള്ള കണക്കുകളിലൂടെ ചെറിയ കുട്ടികളെ ഈ ആശയങ്ങൾ പഠിപ്പിക്കുക എന്നതാണ് ഇവയുടെ ലക്ഷ്യം.
 • കുട്ടി കീബോർഡ്, കീബോർഡിൽ ഒരു ക്യാരക്ടർ ടൈപ്പ് ചെയ്യുമ്പോൾ അത് സ്ക്രീനിൽ കാണിക്കുകയും അനുയോജ്യമായ ശബ്ദം ലഭ്യമാണെങ്കിൽ അതു പ്ലേ ചെയ്യുകയും ചെയ്യുന്നു.
 • ഗുരുത്വാകർഷണം, പഴയ ഗുരുത്വാകർഷണത്തെ പരിചയപ്പെടാം എന്നതിനു പകരം, ഈ ആശയം മെച്ചപ്പെട്ട രീതിയിലും തന്മയത്വത്തോടെയും വിശദീകരിക്കുന്നു.

 • ഈ പുതിയ പതിപ്പിനായുള്ള ഗ്നു/ലിനക്സ്, വിൻഡോസ്, മാക്ഒയെസ്, റാസ്ബെറി പൈ പാക്കേജുകൾക്ക് ഡൗൺലോഡ് പേജിൽ നോക്കുക. ഈ അപ്ഡേറ്റ് ആൻഡ്രോയ്ഡ് പ്ലേ സ്റ്റോറിലും എഫ്-ഡ്രോയ്സ് റെപ്പോസിറ്ററിയിലും വിൻഡോസ് സ്റ്റോറിലും ഉടൻ തന്നെ ലഭ്യമാകും. മാക്ഒയെസ് പാക്കേജ് നോട്ടറൈസു ചെയ്തിട്ടില്ലെന്നത് ശ്രദ്ധിക്കുക.

  താങ്കളുടെ ഭാഷയിലുള്ള ശബ്ദങ്ങളുടെ നില ഈ താളിൽ പരിശോധിക്കാവുന്നതാണ്: https://gcompris.net/voicestats/. താങ്കളുടെ പ്രാദേശിക ഭാഷയിൽ ലഭ്യമല്ലാത്ത എല്ലാ ഭാഗങ്ങൾക്കും താങ്കളുടെ ശബ്ദത്തിന്റെ ഹൃദ്യമായ റെക്കോർഡിങ് നല്കി ഞങ്ങളെ സഹായിക്കാവുന്നതാണ്.

  തർജമയെ കുറിച്ച്, ഞങ്ങൾ 22 ഭാഷകൾ പൂർണമായി പിന്തുണയ്ക്കുന്നു: ബാസ്‌ക്, ബ്രിട്ടൺ, ബ്രിട്ടീഷ് ഇംഗ്ലീഷ്, കത്തലൻ, കത്തലൻ (വാലെൻഷ്യൻ), ട്രഡിഷണൽ ചൈനീസ്, ഡച്ച്, ഫ്രഞ്ച്, ഗ്രീക്ക്, ഹീബ്രു, ഹംഗേറിയൻ, ഇന്തോനേഷ്യൻ, ഇറ്റാലിയൻ, മലയാളം, പോളിഷ്, പോർച്ചുഗീസ്, റൊമേനിയൻ, സ്ലൊവേനിയൻ, സ്പാനിഷ്, സ്വീഡിഷ്, തുർക്കിഷ്, ഉക്രേനിയൻ.

  ഭാഗികമായി പിന്തുണയ്ക്കുന്ന 4 ഭാഷകളും ഉണ്ട്: ബെലാറഷ്യൻ (85%), ബ്രസീലിയൻ പോർച്ചുഗീസ് (92%), ജർമൻ (89%), ലിത്വേനിയൻ (84%).

  മുമ്പത്തെ വാർത്തയിൽ പറഞ്ഞതുപോലെ, കുട്ടികൾക്ക് മികച്ച അനുഭവം പ്രദാനം ചെയ്യുന്നതിനായി പകുതി തർജമ ചെയ്ത സോഫ്റ്റ്‌വെയർ എന്നതിനു പകരം 80% എങ്കിലും പൂർത്തിയായ തർജമകൾ മാത്രം ചേർക്കുവാനായി ഞങ്ങൾ തീരുമാനിച്ചു. നിർഭാഗ്യവശാൽ ഈ ഭാഷയ്ക്കായുള്ള തർജമകൾ ഉപേക്ഷിക്കേണ്ടി വന്നു: എസ്തോണിയൻ, ഫിന്നിഷ്, ഐറിഷ് ഗാലിക്, സ്കോട്ടിഷ്, ഗാലീഷ്യൻ, ഹിന്ദി, മസഡോണിയൻ, നോർവീജിയൻ നിനോർസ്ക്, റഷ്യൻ, സ്ലോവാക്, സിംപ്ലിഫൈഡ് ചൈനീസ്.

  താങ്കളുടെ ഭാഷ ഭാഗികമായി പിന്തുണയ്ക്കപ്പെട്ട പട്ടികയിലാണെങ്കിലൊ അതിലില്ലെങ്കിലൊ ഇതുവരെ പിന്തുണയ്ക്കപ്പെട്ടിട്ടില്ലെങ്കിലൊ, താങ്കൾക്ക് സഹായിക്കുവാൻ താൽപര്യമുണ്ടെങ്കിൽ, തർജമ ചെയ്തു തുടങ്ങാനുള്ള നിർദേശങ്ങൾക്കായി ദയവായി ഞങ്ങളെ ബന്ധപ്പെടുക (support@gcompris.net).

  താങ്കളുടെ കൂട്ടായ്മയിൽ ജികോംപ്രിയെ കുറിച്ചുള്ള പോസ്റ്റുകൾ എഴുതുക എന്നതാണ് സഹായിക്കാനുള്ള മറ്റൊരു മാർഗം, മാത്രമല്ല ഞങ്ങൾക്ക് ഫീഡ്‌ബാക്ക് നല്കാനും മടിക്കരുത്.


  എല്ലാവർക്കും നന്ദി,
  ടിമോത്തെ & ജോന്നി

  നമസ്കാരം,
  സപ്പോർട്ടു ചെയ്യുന്ന എല്ലാ പ്ലാറ്റ്ഫോമിലും ജികോംപ്രിയുടെ സമ്പൂർണ പതിപ്പ് ഇപ്പോൾ സൗജന്യമായി ലഭിക്കുമെന്ന് ഞങ്ങൾ സസന്തോഷം അറിയിക്കുന്നു!

  ഞങ്ങളുടെ വെബ്സൈറ്റിലെ വിൻഡോസിന്റെയും മാക്ഒയെസിന്റെയും ഇൻസ്റ്റാളറുകൾ ആക്ടിവേഷൻ കോഡ് ആവശ്യമില്ലാത്തതിലേക്ക് അപ്ഡേറ്റു ചെയ്തിട്ടുണ്ട്, മാത്രമല്ല പ്ലേ സ്റ്റോറിലെയും വിൻഡോസ് സ്റ്റോറിലെയും സമ്പൂർണ പതിപ്പ് ഇപ്പോൾ സൗജന്യമാണ്.

  ലോകത്തെമ്പാടുമുള്ള എല്ലാ കുട്ടികൾക്കും ഏറ്റവും നല്ല വിദ്യാഭ്യാസ സോഫ്റ്റ്‍വെയർ ലഭ്യമാക്കുന്നതിന് ഈ നീക്കം സഹായിക്കുമെന്നു ഞങ്ങൾ പ്രതീക്ഷിക്കുന്നു.


  എല്ലാവർക്കും നന്ദി,
  ടിമോത്തെ & ജോന്നി

  gcompris banner

  Hi,
  We are pleased to announce the release of GCompris version 0.97.

  This new version contains 2 new activities:

 • A programming maze: to learn the basics of programming with a few instructions
 • Baby tangram: to learn the basics of tangram (this activity corresponds to the lowest levels of previous tangram activity)

 • And a lot of new features:

 • new sub-categories to organize activities
 • new background music feature and audio tracks
 • new volume settings for audio effects
 • new speed setting in several activities (gletters, algebra, readingh, note_names)
 • new feature in chess activities to display captured pieces
 • new option to go to next level manually in drawletters and drawnumbers
 • new voices for en_US
 • new images for colors activity
 • new images for advanced_colors activity
 • new images for target activity
 • improve settings layout
 • improve share activity layout
 • improve categorisation activity layout
 • resource files are now stored in KDE server (https://cdn.kde.org/)
 • add a tutorial to even/odd numbers
 • add intro to piano_composition
 • add malayalam dataset to gletters
 • add breton dataset to wordsgame
 • fix voices not playing in geography
 • fix sounds not playing in mining
 • fix portrait mode in binary_bulb
 • fix high cpu load in menu
 • fix hint image size in photo_hunter
 • fix layout in color_mix
 • and lots of other small fixes...

 • You can find packages of this new version for GNU/Linux, Windows and MacOS on the download page. This update will also be available soon in the Android Play store and the Windows store. For Raspberry Pi, we'll provide an installer soon. The updated version for iOS is still not available. Note that the MacOS package is not yet notarized, we will look at doing this during next year.

  On the voices side, we added a new voice "try again" which is used in several activities instead of "check answer". You can check on this page if this voice is available in your language: https://gcompris.net/voicestats/ (in the "Misc" section). You can help us by providing a nice recording of your voice for all the missing entries in your native language.

  On the translation side, we have 20 languages fully supported: Basque, Brazilian Portuguese, Breton, British English, Catalan, Chinese Traditional, Dutch, French, Galician, Greek, Italian, Macedonian, Malayalam, Polish, Portuguese, Romanian, Slovak, Spanish, Swedish, Ukrainian.

  We also have 15 languages partially supported: Belarusian (65%), Catalan (Valencian 95%), Chinese Simplified (66%), Estonian (93%), Finnish (86%), German (96%), Hindi (73%), Hungarian (95%), Indonesian (95%), Irish Gaelic (78%), Norwegian Nynorsk (93%), Russian (76%), Scottish Gaelic (67%), Slovenian (54%), Turkish (95%).

  Usually we only ship translations that are at least 80% complete. However several translations dropped way below 80% (especially Slovenian, Belarusian and Scottish Gaelic ; but also Hindi, Russian and Irish Gaelic). We decided to keep those exceptionally for this release, and hope to see former or new translators complete those translations. If we get updates or new translations, we will make a release update.

  So if your language is in the partially supported list, or is not yet supported at all, and you want to help, please contact us and we will give you instructions to get started translating.

  Another way to help is to write some posts in your community about GCompris, and don't hesitate to give us feedbacks.

  Notes:

 • For the Malayalam language, we noticed some issues with the default font "Andika-R". We recommend Malayalam users to select the font Noto-Sans-Malayalam or RaghuMalaylamSans from the application menu (if it is not available in the list you need to install this font on your system to be able to select it).

 • Thank you all,
  Timothée & Johnny

  gcompris banner

  നമസ്കാരം,
  ജികോംപ്രി പതിപ്പ് 0.96-ന്റെ പ്രകാശനം ഞങ്ങൾ സസന്തോഷം പ്രഖ്യാപിക്കുന്നു.

  ഈ പുതിയ പതിപ്പ്, പല ഭാഷകൾക്കുമുള്ള അപ്ഡേറ്റു ചെയ്ത തർജ്ജിമകളും കുറച്ച് ബഗ് ഫിക്സുകളും ഉൾപ്പെടുന്നു.

  വലിയ അപ്ഡേറ്റുകൾ വന്നിട്ടുള്ള തർജ്ജിമകൾ:

 • ബ്രസീലിയൻ പോ‍ർച്ചുഗീസ് (100%)
 • ബ്രിട്ടൺ (100%)
 • ഫിന്നിഷ് (90%)
 • ഇന്തോനേഷ്യൻ (100%)
 • നോർവീജിയൻ നിനോർസ്ക് (97%)
 • പോളിഷ് (100%)

 • അതായത്, ഇപ്പോൾ 19 ഭാഷകളുടെ സമ്പൂർണ സപ്പോർട്ട് ഞങ്ങൾക്കുണ്ട് : ബ്രിട്ടീഷ് ഇംഗ്ലീഷ്, ബ്രസീലിയൻ പോർച്ചുഗീസ്, ബ്രിട്ടൺ, കത്തലൻ, കത്തലൻ (വാലെൻഷ്യൻ), ട്രഡിഷണൽ ചൈനീസ്, ഡച്ച്, ഫ്രഞ്ച്, ഗലീഷ്യൻ, ഗ്രീക്ക്, ഹംഗേറിയൻ, ഇന്തോനേഷ്യൻ, ഇറ്റാലിയൻ, മലയാളം, പോളിഷ്, പോർച്ചുഗീസ്, റൊമേനിയൻ, സ്വീഡിഷ്, ഉക്രേനിയൻ.

  കൂടാതെ 15 ഭാഷകൾക്ക് ഭാഗികമായ സപ്പോർട്ട് ഉണ്ട്: ബാസ്ക്ക് (78%), ബെലാറൂഷ്യൻ (68%), സിംപ്ലിഫൈഡ് ചൈനീസ് (69%), ഇസ്തോണിയൻ (62%), ഫിന്നിഷ് (90%), ജർമൻ (84%), ഹിന്ദി (76%), ഐറിഷ് ഗാലിക് (82%), നോർവീജിയൻ നിനോർസ്ക് (97%), റഷ്യൻ (77%), സ്കോട്ടിഷ് ഗാലിക് (70%), സ്ലോവാക് (62%), സ്ലോവേനിയൻ (56%), സ്പാനിഷ് (93%), തുർക്കിഷ് (73%).

  ഈ തവണത്തെ പ്രകാശനത്തിനും 80% നു താഴെയുള്ള തർജ്ജിമകൾ ഞങ്ങൾ നിലനിർത്തിയിട്ടുണ്ട്. പക്ഷേ താഴെ കൊടുത്തിരിക്കുന്ന തർജ്ജിമകൾ ആരും അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ അടുത്ത പ്രകാശനത്തിന് അവ ഉപേക്ഷിക്കേണ്ടി വരും: ബാസ്ക്, ബെലാറൂഷ്യൻ, സിംപ്ലിഫൈഡ് ചൈനീസ്, ഇസ്തോണിയൻ, ഹിന്ദി, റഷ്യൻ, സ്കോട്ടിഷ് ഗാലിക്, സ്ലോവാക്, സ്ലോവേനിയൻ, തുർക്കിഷ് .

  ജികോംപ്രി വിൻഡോസ് പതിപ്പിന്, ഞങ്ങളൊരു പുതിയ എൻട്രി സ്റ്റാർട്ട് മെനുവിൽ ചേർത്തിട്ടുള്ളത് സോഫ്റ്റ്‌വെയർ റെന്ററിങ് മോഡിൽ ലോഞ്ച് ചെയ്യാനുള്ളതാണ്. ഓപൺജിഎൽ സപ്പോർട്ടിന്റെ ഓട്ടോ ഡിറ്റക്ഷൻ എല്ലായിപ്പോഴും ആശ്രയിക്കാവുന്നതല്ലാത്തതുകൊണ്ടാണ് ഇതാവശ്യം വന്നത്. ഇപ്പോൾ, കോൺഫിഗറേഷൻ ഫയൽ മാറ്റാതെ തന്നെ ഉപഭോക്തോവിന് ഓപൺജിഎൽ, സോഫ്റ്റ്‌വെയർ റെന്ററിങ് എന്നിവയിൽ ഒന്ന് എളുപ്പത്തിൽ തെരഞ്ഞെടുക്കാവുന്നതാണ്.

  അറിയാവുന്ന പ്രശ്നങ്ങൾ:

 • ഡൗൺലോഡ് ചെയ്യുമ്പോഴുള്ള പ്രോഗ്രസ് ബാ‍ർ പ്രവ‍ർത്തിക്കുന്നില്ല. ഫയലുകൾ ഹോസ്റ്റു ചെയ്യാനായി എച്ച്ടിടിപിഎസ്-ലേക്ക് മാറിയതാണ് ഇതിനു കാരണം. അടുത്ത പ്രകാശനത്തിനു മുൻപ് ഇത് പരിഹരിക്കാൻ ഞങ്ങൾ ശ്രമിക്കുന്നതാണ്.

 • ഗ്നൂ/ലിനക്സ് ഡിസ്ട്രിബ്യൂഷൻ പാക്കേജു ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്, ശബ്ദങ്ങളും കൂടുതലായി ചേർത്തിട്ടുള്ള ചിത്രങ്ങളും ഡൗൺലോഡ് ചെയ്യാൻ ഈ പുതിയ പതിപ്പിന് ഓപൺഎസ്എസ്എൽ ആവശ്യമാണ്.

  പതിവുപോലെ, ഈ പുതിയ പതിപ്പ് ഞങ്ങളുടെഡൗൺലോഡ് പേജിൽ നിന്നും ഡൗൺലോഡ് ചെയ്യാം. ഇത് ഉടൻ തന്നെ ആൻഡ്രോയ്ഡ് സ്റ്റോറിലും വിൻഡോസ് സ്റ്റോറിലും ലഭ്യമാകും.

  എല്ലാവർക്കും നന്ദി,
  ടിമോത്തെ & ജോന്നി

  gcompris banner

  Hi,
  Good news for Mac users: we finally have a new version of GCompris for OSX !

  The last version of GCompris for OSX was 0.52 from 3 years ago. Since then, no one in the team could update it because of the lack of hardware. Thanks to Boudewijn from the Krita Foundation, we have now a little mac mini, old but good enough to build our packages. It took me several days of dedicated work to learn this new platform and update the build system to produce a distributable package.


  This package was built and tested on OSX 10.13. If you can try it on a different OSX version, please let us know if it works.

  The .dmg installer is available on the download page.

  This time we decided to stop distributing it from the app-store. About the iOS version, it will take some more time before I can look at it, and we still don't have any device to test.

  Notes: this package is based on GCompris version 0.95. It is built with the latest version of Qt (5.12.0) which introduced some regressions. We fixed all of those issues, but some of those fixes are only in the development version for now. A few activities are broken (checkers, braille, braille_alphabet, algorithm), but we will make a new release next month that will also address those little issues.

  Thank you all,
  Timothée - GCompris team

  gcompris banner

  Hi,
  We are pleased to announce the release of GCompris version 0.95.

  This new version contains 7 new activities:

 • Binary bulbs: to learn how to count in binary
 • Railroad activity: to train visual memory
 • Solar System: to learn about our solar system
 • Name that Note: to learn to recognize musical notes and their names
 • Play Piano: to train reading notes on a score
 • Play Rhythm: to train following a musical rhythm
 • Piano Composition: to learn composition of a musical score

 • You can find packages of this new version for GNU/Linux and Windows on the download page. This update will also be available in a few days on the Android and Windows store. For Raspberry Pi, we'll provide an installer in the beginning of 2019. The updated versions for MacOS and iOS are still not available, we hope to be able to release those during next year.

  On the translation side, we have 15 languages fully supported: British English, Catalan, Catalan (Valencian), Chinese Traditional, Dutch, French, Galician, Greek, Hungarian, Italian, Malayalam, Portuguese, Romanian, Swedish, Ukrainian.
  We also have 19 languages partially supported: Basque (78%), Belarusian (69%), Brazilian Portuguese (74%), Breton (54%), Chinese Simplified (69%), Estonian (63%), Finnish (61%), German (86%), Hindi (77%), Indonesian (84%), Irish Gaelic (82%), Norwegian Nynorsk (89%), Russian (74%), Scottish Gaelic (71%), Slovak (62%), Slovenian (57%), Spanish (95%), Polish (94%), Turkish (74%).

  Usually we only ship translations that are at least 80% complete. However for this release, several translations dropped below 80%. We decided to keep them exceptionally for this release, and hope to see former or new translators complete those translations. If we get updates or new translations, we will make a release update for those.
  So if your language is in the partially supported list, or is not yet supported at all, and you want to help, please contact us and we will give you instructions to get started translating.

  Another way to help is to write some posts in your community about GCompris, and don't hesitate to give us feedbacks.

  Notes:

 • On GNU/Linux and Windows, we used to have two separate installers for OpenGL and software rendering. Now both rendering modes are available from the same installer. By default we try to use the OpenGL rendering, and if not working, we show an error and switch to the software rendering. This automatic switch is new and may not work everywhere. In case it doesn't, you can manually select the software rendering mode by editing the configuration file (in ~/.config/gcompris/gcompris-qt.conf for Linux, %LocalAppData%/gcompris/GCompris.conf for Windows): find the line "renderer=auto", replace auto with software and save the file. We are also interested to get some feedback to help us improve this auto-detection.
 • For the Malayalam language, we noticed some issues with the default font "Andika-R". We recommend Malayalam users to select the font Noto-Sans-Malayalam from the application menu (if it is not available in the list you need to install this font on your system to be able to select it).
 • Thank you all,
  Timothée & Johnny

  gcompris banner

  Hi,
  Here is GCompris 0.91, a new bugfix release to correct some issues in previous version and improve a few things.

  Every GNU/Linux distribution shipping 0.90 should update to 0.91.

  With 68 commits since last release, the full changelog is too long for this post. But here is a list to summarize the changes.

  Activities:

 • fix English text in several activities
 • fix score position in several activities
 • block some buttons and interactions when needed in several places
 • lots of fixes for audio in several activities
 • number_sequence (and others based on it), fix base layout
 • update dataset for clickanddraw, drawnumbers and drawletters
 • crane, add localized dataset
 • lightsoff, add keyboard support and other fixes
 • algorithm, add keyboard support and other fixes
 • money, fixes for locale currency used
 • ballcatch, improve audio feedback
 • calendar, several little fixes
 • memory-case-association fix icons size

 • Other changes:

 • re-enable sound effects on linux
 • improved playback of sound effects, no more delay
 • add captions to images and OARS tags in the appdata
 • add Scottish Gaelic to core, and update some datasets for it
 • main bar, fix some items size
 • remove unused images

 • You can find this new version on the download page, and soon in the Play store and Windows store.

  On the translation side, we have 16 languages fully supported: British English, Catalan, Catalan (Valencian), Chinese Traditional, Dutch, French, Greek, Indonesian, Irish Gaelic, Italian, Polish, Portuguese, Romanian, Spanish, Swedish, Ukrainian.
  We also have 15 languages partially supported: Norwegian Nynorsk (97%), Hindi (96%), Turkish (90%), Scottish Gaelic (86%), Galician (86%), Brazilian Portuguese (84%), Belarusian (84%), German (81%), Chinese Simplified (79%), Russian (78%), Estonian (77%), Slovak (76%), Finnish (76%), Slovenian (69%), Breton (65%).

  If you want to help completing one of these translations or adding a new one, please contact us.

  Else you can still help by making some posts in your community about GCompris and don't hesitate to give feedbacks.

  Thank you all,
  Timothée & Johnny

  എല്ലാ ന്യൂസും