താങ്കളോ താങ്കളുടെ കുട്ടികളോ അല്ലെങ്കിൽ താങ്കളുടെ സ്കൂളോ ജികോംപ്രിയെ സ്നേഹിക്കുന്നു. ഒരു സംഭാവനയിലൂടെ താങ്കൾക്ക് ഈ പ്രൊജക്ടിനെ പിന്തുണയ്ക്കാവുന്നതാണ്.
സോഫ്റ്റ്‍വെയർ ഡവലപ്പു ചെയ്യുന്നതിനു വളരെയധികം സമയമെടുക്കും, ഇതിനു ഹാർഡ്‍വെയറും മുതൽമുടക്കുള്ള മറ്റുപല ആവശ്യകതകളും ഉണ്ട്.
ജികോംപ്രിയുടെ സുസ്ഥിരമായ വികസനത്തെ പിന്തുണയ്ക്കുവാൻ താങ്കൾ ആഗ്രഹിക്കുന്നുവെങ്കിൽ, ദയവായി പേട്രിയോണിൽ ജികോംപ്രിയുടെ ഒരു രക്ഷാധികാരിയാകുക:
കൂടാതെ, താങ്കൾ ആഗ്രഹിക്കുന്ന തുക കെഡിഇ-ലേക്കു സംഭാവന ചെയ്യാവുന്നതാണ്:
വിദ്യാഭ്യാസത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ പിന്തുണച്ചതിന് നന്ദി.
പേട്രിയോണിൽ ജികോംപ്രിയെ പിന്തുണയ്ക്കുന്ന എല്ലാവർക്കും നന്ദി!
☀
The Baiel Family
Alexey Vazhnov ☀ Andrei Baltuta ☀ Anthony Stalker ☀ Bart Van Loon ☀ Chandresh Prakash ☀ Fabien Benetou ☀ Jim Garrison ☀ Patrick Nafarrete ☀ Ranci Alt ☀ Sebastian Tur
Albert Astals Cid ☀ Alexander Riethmüller ☀ Bella Lucero ☀ Ilya Diallo ☀ Karl Ove Hufthammer ☀ Philipp Leibelt ☀ roman_the_ant ☀ Stephen Paul Weber
Bruno Rocha ☀ Chris Olsen ☀ Cyrille Largillier ☀ Danny Ricard-Lavergne ☀ Errepunto ☀ Filip Sedlák ☀ Gastão ☀ Josue Arreaga ☀ karina ☀ Matias Lavik ☀ Nikodimos ☀ PlayKodo - Aprendizaje Digital ☀ Sebastian Blei ☀ Simon Chatain ☀ svuorela