താങ്കളുടെ കുട്ടികൾക്ക് ക്രിസ്തുമസിന് ജികോംപ്രി സമ്മാനിക്കൂ. ഇതു സൗജന്യമാണെന്നു മാത്രമല്ല അവർക്ക് പഠിച്ചുകൊണ്ട് രസിക്കുകയും ചെയ്യാം.
• ജികോംപ്രി ഡൗൺലോഡ് പേജിൽ നിന്നും • ജികോംപ്രി പ്ലേ സ്റ്റോറിൽ നിന്നും • ജികോംപ്രി വിൻഡോസ് സ്റ്റോറിൽ നിന്നും